s

എടത്വ : പാണ്ടങ്കരി പുത്തൻ പുരയ്ക്കൽ കന്നേക്കോണിൽ പരേതനായ അവിരാ തോമസിന്റെ ഭാര്യ സിസിലി തോമസ് (തങ്കമ്മ, 93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: മറിയാമ്മ, ഔസേപ്പച്ചൻ, ത്രേസ്യാമ്മ, വക്കച്ചൻ, ചാക്കോച്ചൻ, അന്നമ്മ, കുഞ്ഞമ്മ, പരേതയായ റോസമ്മ. മരുമക്കൾ : ജോയിച്ചൻ, രാജു , ഗ്രേസമ്മ , ടോമിച്ചൻ , ജിൻസി, ബിജി, തോമാച്ചൻ, പരേതനായ ബാബു.