
കായംകുളം : കൃഷ്ണപുരം തുണ്ടിൽ എബനേസർ കോട്ടപ്പുറത്ത് ഗബ്രിയേൽ ജോൺ (65) നിര്യാതനായി. സംസ്കാരം 15 ന് ഉച്ചയ്ക്ക് ഒന്നിന് കായംകുളം കുന്നത്താലുംമൂട് ചർച്ച് ഒഫ് ഗോഡ് സഭ സെമിത്തേരിയിൽ. ഭാര്യ : സാറാമ്മ ഗബ്രിയേൽ . മക്കൾ: ഗ്രേസ് (ഖത്തർ),ബ്ലെസി (യു.കെ), ജോസഫ്, മേഴ്സി, നിസ്സി.