
കറ്റാനം : റോഷ്നി ഭവനിൽ കെ.ജോൺ (83, റിട്ട.എസ്.ബി.ഐ മാനേജർ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : റോസമ്മ ജോൺ (റിട്ട.ഹെഡ്മിസ്ട്രസ് ). മക്കൾ.റോഷ്നി (മുംബയ്),രജനി (സിഡ്നി),രാജേഷ് (യു.എസ്.എ) മരുമക്കൾ.ജേക്കബ് (ബി.എ.ആർ.സി.മുംബയ്),റോജൻ (സിഡ്നി),ഡോ.മേഴ്സി (യു.എസ്.എ)