obit

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 9ാം വാർഡിൽ മഞ്ഞംവേലിൽ പരേതനായ ഫൽഗുണന്റെ ഭാര്യ മണിയമ്മ (84) നിര്യാതയായി. മക്കൾ:സുബ്രഹ്മണ്യൻ,സുദർശനൻ,രോഹിണി. മരുമക്കൾ:സൈജ, വേണുഗോപാൽ.