obit

ചേർത്തല : നഗരസഭ 22-ാം വാർഡിൽ കുന്നത്തുവെളി വീട്ടിൽ ജോൺ (വാവച്ചൻ -76) നിര്യാതനായി. സംസ്‌കാരം ഇന്ന് മരുത്തോർവട്ടം സെന്റ് സെബാസ്​റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ:മേരി (തങ്കമ്മ). മക്കൾ : റെജി,മിനി,സിനി,ജിജി (യൂത്ത് കോൺഗ്രസ് ചേർത്തല ബ്ലോക്ക് ജനറൽ സെക്രട്ടറി),ബെൽജി, വിജിമോൾ. മരുമക്കൾ : ഷൈജി,ബെന്നി,ജെറി,ഷിജു.