
ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് കാവിശ്ശേരിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ ദേവകി (99) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, സരസമ്മ, സോമരാജൻ, ശോഭന, രോഹിണിക്കുട്ടി, പരേതരായ ഓമന, തമ്പി, കുഞ്ഞുമോൾ. മരുമക്കൾ : സരസ്വതി, സത്യപാലൻ, ശർമിള, ലീലാമണി, സോമരാജൻ, പ്രസന്നൻ, പ്രശാന്തൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് മഹാദേവികാട് പുളിക്കീഴ് കായലിൽ വീട്ടിൽ.