dr-somasundaram-79

ചാത്തന്നൂർ: മാമ്പള്ളി​ക്കു​ന്നം സനിത്രയിൽ ഡോ. സോമസുന്ദരം (79, റിട്ട. പ്രൊഫസർ ആൻഡ് എച്ച്.ഒ.ഡി, ഗവ. മെഡിക്കൽ കോളേജ്, ജാം നഗർ, പുഷ്പഗിരി, തിരുവല്ല) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: പരേതയായ ഡോ. ചിത്ര സോമസുന്ദരം. മക്കൾ: ‌ഡോ. മനുസുന്ദരം (ഖത്തർ), സന്ധ്യ സുന്ദരം (യു.എസ്.എ). മരുമക്കൾ: ഡോ. ലൽനാ മനു (ഖത്തർ), കുനാൽ ഷാ (യു.എസ്.എ).