rajeshkumar

തുരുത്തി: പതിയിൽ സുരേന്ദ്രന്റെ മകൻ രാജേഷ് കുമാർ പി.എസ് (43) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തുരുത്തി 61ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ശ്മശാനത്തിൽ. മാതാവ്: രാജമ്മ. ഭാര്യ: മനീഷ. മകൾ: പവിത്രാമോൾ. സഹോദരങ്ങൾ: രഞ്ജിനി,രഞ്ജിത്ത്,സന്തോഷ്