ആലപ്പുഴ: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി സന്തോഷ് മാനവം ഉദ്ഘാടനം ചെയ്യും.