ആലപ്പുഴ: ആർടിസ്റ്റ് സാജൻ ലയം വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ന് നരസിംഹപുരം ഓഡിറ്റോറിയത്തിൽ നടക്കും. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സമ്മേളനത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.