
ആലപ്പുഴ: കെ.എസ്.ഇ.ബി റിട്ട. സീനിയർസൂപ്രണ്ട് വി.വിജയന്റെ ഭാര്യ സ്റ്റേഡിയം വാർഡ് ശ്രീഭവനിൽ കെ.എസ്.രമ വിജയൻ (71,റിട്ട.പ്രൊഫസർ) നിര്യാതയായി. മഹാരാജാസ് കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. മക്കൾ: ശ്രീജിത്ത് (എസ്.ബി. ഐ. തിരുവനന്തപുരം), പാർവതി (പോസ്റ്റൽ സിവിൽ വിംഗ്, എറണാകുളം).