k

ചിങ്ങോലി : മക്കേശ്ശേരിത്തറയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിപിള്ള (82) നിര്യാതയായി. മകൻ :ഉണ്ണിക്കൃഷ്ണപിള്ള. മരുമകൾ: രംജനപിള്ള. സഞ്ചയനം 20 ന് രാവിലെ 8ന്.