s

വള്ളികുന്നം : വാരണപ്പള്ളി കുടുംബാംഗവും കടുവുങ്കൽ കൊച്ചുവീട്ടിൽ പരേതനായ മാനപ്പുഴ ദിവാകരൻ ചാന്ദാരുടെ ഭാര്യയുമായ ശാന്തമ്മ പണിക്കത്തി (94) നിര്യാതയായി. മക്കൾ: സേതുപ്രകാശ്,പ്രസന്നകുമാരി,ഷീലാകുമാരി. മരുമക്കൾ: തങ്കമണി,ശങ്കരൻ,ശിവപ്രസാദ്. സഞ്ചയനം 17 ന് രാവിലെ 9ന്.