മാന്നാർ: കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശിക പഠനകേന്ദ്രമായ മാന്നാർ യു.ഐ.ടിയിൽ എം.കോം-ഫിനാൻസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9746738864,9656808102 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.