p

ഓച്ചിറ : എസ്.എൻ.ഡി.പി യോഗം 4142 ാം നമ്പർ പുതുപ്പള്ളി ശാഖായോഗം സെക്രട്ടറി പ്രയാർ വടക്ക് വെളുത്തടത്ത് കെ.പുഷ്പാംഗദൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഓച്ചിറ ക്ഷേത്ര ഭരണ സമതി അംഗം, പ്രയാർ വടക്ക് നെയ്‌വിളാകം കുടുംബ ട്രസ്റ്റ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ജി. പ്രസന്ന, മക്കൾ: പീയൂഷ് പുഷ്പൻ , പ്രത്യുഷ പുഷ്പൻ . മരുമകൻ : എം. ശ്രീജു. സഞ്ചയനം വ്യാഴം രാവിലെ 8 ന്.