s

കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രീൻവ്യു ബംഗ്ളാവിൽ (കുറവൻ തറയിൽ)​ പരേതനായ പി.ടി.രാജന്റെ (തുള്ളക്കുളത്തിൽ)​ ഭാര്യ ഷേർളി രാജൻ (66)​ നിര്യാതയായി.സംസ്കാരം പിന്നീട് . മക്കൾ : റിനോഷ്,​റിറ്റിൻ,​റിഷ. മരുമക്കൾ: സീന,​ജിഷ,​ലിബു.