കായംകുളം : പെരുങ്ങാല തിരുവാതിരയിൽ (ചിത്തിര) അശോകന്റെ ഭാര്യ സുധ (55) നിര്യാതയായി. മക്കൾ: ആകാശ്, മേഘ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്