m

ആലപ്പുഴ : പുന്നപ്ര പള്ളിവെളിയിൽ പൂതിയോട് വീട്ടിൽ മുഹമ്മദ് ഹനീഫ് (71) നിര്യാതനായി. ഭാര്യ: ഹാജിറാ ബീവി (പറവൂർ ആരോഗ്യ കേന്ദ്രം) . മക്കൾ: സജീർ (സൗദി),സുനീർ (പലചരക്ക് വ്യാപാരം,വലിയമരംവാർഡ്),അനീഷ് (സൗദി),പരേതനായ സബീർ. മരുമക്കൾ: ഫാസില, സജില, റുബീന.