മാന്നാർ: കുരട്ടിക്കാട് മാടസ്വാമി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിന്റെയും മുത്താരമ്മൻ സേവാസമിതിയുടെയും നേതൃത്വത്തിൽ രോഹിണി മഹോത്സവം ഇന്ന് നടക്കും. ഇതിനോടനുബന്ധിച്ചുള്ള വല്ല്യച്ഛൻ പൂജ നീരാഞ്ജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ള് പായസം വഴിപാട് എന്നിവയ്ക്ക് ക്ഷേത്ര മേൽശാന്തി കൃഷ്ണ ശർമ്മർ മുഖ്യ കാർമ്മികത്വം വഹിക്കും. വഴിപാടുകൾക്കായി ബന്ധപ്പെടുക: 9961916476, 8848434021.