flower-


യാത്രികരെ ആലപ്പുഴ നഗരത്തിലേക്കു സ്വാഗതം ചെയ്യാനെന്നോണം വിടർന്നു നിൽക്കുന്ന ബന്ദി പൂക്കൾ കണ്ണിനും മനസിനും കുളിർമയുള്ള കാഴ്ചയാകുന്നു.

ഡി. വിഷ്ണുദാസ്