
ചമ്പക്കുളം: അഞ്ചിൽ (തുണ്ടുപറമ്പിൽ) സേവ്യർ വർക്കി (അപ്പിച്ചായി- 88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: തങ്കച്ചി. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, തങ്കച്ചൻ, ബാബു, മറിയാമ്മ, ഷാജി, ഷൈനി, ഷീബ. മരുമക്കൾ: പാപ്പച്ചൻ, ലൈസാമ്മ, ഷാന്റി, ജോപ്പൻ, ലൈസ, മോനപ്പൻ, ജോണിച്ചൻ.