അമ്പലപ്പുഴ: പുന്നപ്ര അറവുകാട് കോമർത്തുശേരി കുടുംബയോഗം വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും അനുമോദനവും നാളെ ഉച്ചയ്ക്ക് 2 ന് അറവുകാട് ശ്രീദേവി ഇഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.പ്രസിഡന്റ് എൻ.ഗുരുദാസ് അദ്ധ്യക്ഷനാകും.എൻ.പി.വിദ്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തും.പി.ടി.സുമിത്രൻ സ്കോളർഷിപ്പ് വിതരണം നടത്തും.