ഹരിപ്പാട്: മുതുകുളം വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ് വിഭാഗത്തിൽ ബിയോളജി വിഷയത്തിന് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് രാവിലെ 10ന് നടക്കും.