കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് എച്ച്. സലാം എം.എൽ.എയെ സമീപിച്ചത്. തുടർന്ന് എം.എൽ.എ ഇറിഗേഷൻ മെക്കാനിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ഉത്തരവിറങ്ങിയത്. കർഷക സംഘം നേതാക്കളായ ഇല്ലിച്ചിറ അജയകുമാർ, എസ്. ശ്രീകുമാർ, എസ്. സോമൻ, റെജിമോൻ, വിജയൻ, അശോകൻ, ബിന്ദു ബിജു, കമലാസനൻ, ജോസ്‌കുട്ടി എന്നിവർ നേതൃത്വം നൽകി.