ചേർത്തല: മണവേലി ചിറയ്ക്കൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കഞ്ചന (68) നിര്യാതയായി. മക്കൾ:റിനി,റൂബി,റോജി,റീജ,റൈനീഷ്. മരുമക്കൾ: രമണൻ,ജെറീന,രാഖി,രതീഷ്,അനില.