ചാരുംമൂട്: താമരക്കുളം മേക്കുംമുറി പാറമേൽ ബംഗ്ലാവിൽ പരേതനായ മീരാസാഹിബ് റാവുത്തറുടെ മകൾ പാത്തുമ്മാബീവി (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് താമരക്കുളം കല്ലൂർപള്ളി കബർസ്ഥാനിൽ.