മാവേലിക്കര : കേരളത്തിൽ വർദ്ധിച്ചു വരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കേരള സർക്കാർ നിയമ നിർമാണം കൊണ്ടുവരണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെകട്ടറി എസ്.അയ്യപ്പൻ പിള്ള ആവശപ്പെട്ടു. പീഡന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി രാജി വച്ച് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.