a

മാവേലിക്കര : പുന്നമൂട് ആനക്കൂട്ടിൽ വീട്ടിൽ ഉത്തമന്റെ ഭാര്യ ശാന്തമ്മ (59) നിര്യാതയായി. മക്കൾ : ഷൈനി, ഉമേഷ്‌, മുകേഷ്, മഹേഷ്‌. മരുമകൻ : ദീപു ദിവാകരൻ. സഞ്ചയനം 16ന് രാവിലെ 9ന്.