obit

ചേർത്തല:നഗരസഭ 34-ാം വാർഡ് പഴുക്കാചിറയിൽ പരേതനായ സദാശിവന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ:പ്രസന്നൻ,രാജീവൻ,അംബിക,സ്വാമിനി,ഗീത. മരുമക്കൾ:ലീല. അംബി,രവീന്ദ്രൻ,ലാൽ,പരേതനായ മോഹനൻ.