മാരാരിക്കുളം: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ പി.കെ കവലയ്ക്ക് സമീപം കൊച്ചുതയ്യിൽ വീട്ടിൽ കെ.കെ. സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ:മാലതി. മക്കൾ:മഞ്ജു,മിനി. മരുമക്കൾ:രാജു,വിനോദ്.സഞ്ചയനം 20 ന് വൈകിട്ട് 4ന്.