മാന്നാർ: കുട്ടംപേരൂർ കൃഷ്ണമന്ദിരം (കുമരം ചിറ) പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
മക്കൾ: അമ്പിളി, ഹരികൃഷ്ണൻ, ശിവപ്രസാദ്.
മരുമക്കൾ: വേണുഗോപാൽ, ഗോപിക.