
വള്ളികുന്നം: എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വള്ളികുന്നം കടുവിനാൽ രേഷ്മാലയത്തിൽ സുധീഷിന്റെ ഭാര്യ പി. ആർ.രേഷ്മയാണ് (33) മരിച്ചത്. പനി ബാധിച്ചു ഒരു മാസമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സാരംഗി, ശ്രാവൺ.