മുഹമ്മ: പഞ്ചായത്ത് മൂന്നാം വാർഡിൽ കണ്ടത്തിൽ പരേതനായ എൻ.ആർ.തങ്കപ്പന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ രാജമ്മ (68,റിട്ട.അങ്കണവാടി) നിര്യാതയായി. മക്കൾ: അഖിൽ, നിഖിൽ. മരുമകൾ: മീര.