u

ആലപ്പുഴ: ഹെർക്കുലീസ് ജിം ഉടമയും മുൻ മിസ്റ്റർ കേരളയും ആലപ്പുഴ മെഡിക്കൽ കോളേജ് റിട്ട. ലാബ് അസിസ്റ്റന്റുമായ സ്റ്റേഡിയം വാർഡിൽ മർയം മഹലിൽ എഫ്.യുസഫ് ഖാൻ (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബീന ബീഗം, ഷാനവാസ് ഖാൻ, സഗീന ബീഗം മരുമക്കൾ: അഫ്സൽ ഖാൻ, രേഷ്മ, ഷേക്ക് ഷാഫിൻ