
ആലപ്പുഴ :കെ.എസ്.എസ്. പി.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ന ജില്ലാതല ശില്പശാല പ്രസിഡന്റ് എൻ.സുന്ദരേശന്റ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥന പ്രസിഡന്റ് എൻ.സദാശിവൻ നായർ, ഡോ.ജയചന്ദ്രൻ, റ്റി.കെ.സുബാഷ് എന്നിവർ നവകേരള നിർമ്മിതി,സംഘടനാ ചരിത്രം, മെഡിസെപ്പ് എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറികെ.സോമനാഥ പിള്ള സ്വാഗതം പറഞ്ഞു.1