ആലപ്പുഴ :കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളർകോടുള്ള സെന്ററിൽ 18 നും 30നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് കസ്റ്റമർ റിലേഷൻ , സെയിൽസ് ആൻഡ് ബില്ലിംഗ്, ജാവാ ഡെവലൾർ, നഴ്സിംഗ് അസിസ്റ്റന്റ്, സ്‌പോക്കൺ ഇംഗ്ലീഷ്, ജി.എസ്.ടി ആൻഡ് ടാലി,റിക്രൂട്ട്‌മെന്റ് പ്രൊഫഷണൽ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആധാർ,സർട്ടിഫിക്കറ്റ് കോപ്പികളുമായി 17 ന് നേരിട്ട് സെന്ററിൽ ഹാജരാകണം.