ആലപ്പുഴ: നോർത്ത് ഇലക്‌ട്രിക്കൽ സെക്ഷനിലെ ശവക്കോട്ടപ്പാലം മുതൽ മട്ടാച്ചേരി പാലം വരെയും വടക്കോട്ട്‌ ആറാട്ടുവഴി ജംഗ്ഷൻ വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.