ആലപ്പുഴ: കൃഷി വകുപ്പിന്റെ സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ കൃഷിശ്രീ സെന്റർ ആര്യാട് ബ്ളോക്കിന്റെ പരിധിയിലുള്ള ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ തുടങ്ങുന്നതിലേക്ക് സർവീസ് പ്രൊവൈഡർമാരെയും ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് കൃഷി അസി. ഡയറക്ടറുടെ ആലപ്പുഴ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 9383470602.