ph

കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ പരേതനായ മാധവന്റ ഭാര്യ കുഞ്ഞുക്കുട്ടി (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ (റിട്ട.അദ്ധ്യാപിക), പരേതനായ രഘുനാഥൻ,സഹദേവൻ (ഫ്രണ്ട്സ് ബാങ്ക്), രവീന്ദ്രൻ ( റിട്ട.അസി.ഡയറക്ടർ വ്യവസായ വകുപ്പ് ), സുരേന്ദ്രൻ (റിട്ട. എസ്.ഐ),രാജേന്ദ്രൻ. മരുമക്കൾ: വിശ്വംഭരൻ,രത്നമ്മ,പ്രസന്ന,ലളിതാഭായി (റിട്ട.പഞ്ചായത്ത് സെക്രട്ടറി),ബിജി (രജിസ്ട്രാർ ഓഫീസ് കറ്റാനം),ബിന്ദു.