അരൂർ: ചന്തിരൂർ വെളീപ്പറമ്പിൽ അഷ്റഫ് (55) നിര്യാതനായി. ഭാര്യ: ഇസ്വാന (അദ്ധ്യാപിക, വടുതല ജമാഅത്ത് സ്കൂൾ ).മക്കൾ : അഷറിൻ, ഇമ്രാൻ, പർവീർ . മരുമകൻ : മുഹമ്മദ് നൂർ.