ആലപ്പുഴ: ടൗൺ ഇലക്ട്രക്കൽ സെക്ഷനിലെ വില്യം ഗുഡേക്കർ, കരൺ ഉദേവ്, കയർ സാസൈറ്റി, ഓട്ടാ കാർപെറ്റ്, കോൺവെന്റ് പമ്പ്, കയർഫെഡ്, പാസ്പാർട്ട് ഓഫീസ് എന്നീ ട്രാൻസ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.