മാവേലിക്കര : മാവേലിക്കര സെക്ഷൻ പരിധിയിൽ വരുന്ന ബുദ്ധ ജംഗ്ഷൻ, മിച്ചൽ ജംഗ്ഷൻ, പുതിയകാവ്, ഗവ. അശുപത്രി പരിസരം, കരയാംവട്ടം, വഴുവാടി ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും