പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം വടക്കുംകര ശ്രീഭദ വിലാസം ക്ഷേത്രയോഗം വടക്കും ചേരുവാര ഉത്സവ കമ്മറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് എസ്.എൻ.ഡി.പി.യോഗം 730-ാം നമ്പർ ശാഖ ഹാളിൽ നടക്കും. പ്രസിഡന്റ് കെ.സി. കമലാസനൻ അദ്ധ്യക്ഷനാകും.സെക്രട്ടറി കെ.ആർ. ചക്രപാണി വാർഷിക റിപ്പോട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിക്കും.