saraswathy

കായംകുളം: ചിങ്ങോലി തോട്ടുകടവിൽ തെക്കതിൽ സോമരാജന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, രതീശൻ, തുളസി, പരേതരായ രമണൻ, വേണു. മരുമക്കൾ: രാജൻ, സുജാത, ലീല, സുധർമ്മ, സുനിത.