കായംകുളം: പത്തിയൂർക്കാല പാലക്കര വീട്ടിൽ പരേതനായ കുട്ടപ്പൻ വൈദ്യരുടെ മകൻ കെ.ഹരികുമാർ (53) നിര്യാതനായി. മാതാവ്: പങ്കജാക്ഷി. മകൾ : ഹരിത. മരുമകൻ: അനീഷ്. സഞ്ചായനം 19 ന് രാവിലെ 9ന്.