g

ഓച്ചിറ : കൊറ്റംപള്ളി ശാന്താലയത്തിൽ ചന്ദ്രസേന പണിക്കരുടെ ഭാര്യ ഗോമതി (75) നിര്യാതയായി.സംസ്കാരം ഇന്ന് രാവി​ലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: മായാദേവി, ഓമനക്കുട്ടൻ, ബിനിത, ലേഖ. മരുമക്കൾ: രഘുവരൻ, ലേഖ, റെജു പണിക്കർ, ഷൺമുഖൻ.