ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാൽപ്പതിൽ ചിറയിൽ മാധവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മോളി. മകൾ: മഞ്ജുഷ. മരുമകൻ: ബിനു.