തഴവ: വിളയിൽ ജോയി കോശി (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ജോയി. മക്കൾ: ബിനു, ബിനി, മനു. മരുമക്കൾ: അന്നമ്മ, ബാബു, ജിജി.