ആലപ്പുഴ : എസ്.ഡി.വി.ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപകൻ കൊറ്റംകുളങ്ങര പൂജപ്പറമ്പിൽ കമലാസനൻ (82) നിര്യാതനായി. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ : സുനിത,നവീൻ.മ രുമക്കൾ : തുളസീധരൻ, കല .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ