
മാന്നാർ: അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷൻ എൻജിനീയർ മാന്നാർ വിഷവർശ്ശേരിക്കര കൊച്ചുവീട്ടിൽ പരേതനായ സോമശേഖരൻ പിളളയുടെ (നായർ സമാജം ടി.ടി.ഐ) മകൻ എസ്.ഗോവിന്ദൻകുട്ടി (44) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ് : ലളിതകുമാരി (റിട്ട. മാന്നാർ നായർ സമാജം സ്കൂൾ അദ്ധ്യാപിക). ഭാര്യ: ശ്രീജ. മകൻ : മുരളീകൃഷ്ണൻ.